വാര്‍ഡ് പുനര്‍ വിഭജനം: ഹൈക്കോടതി ഉത്തരവിനെതിരെ ലീഗും കോൺഗ്രസും സുപ്രീം കോടതിയില്‍

വാര്‍ഡ് പുനര്‍ വിഭജനം: ഹൈക്കോടതി ഉത്തരവിനെതിരെ ലീഗും കോൺഗ്രസും സുപ്രീം കോടതിയില്‍

ഡൽഹി: തദ്ദേശസ്വയംഭരണ വാർഡ് വിഭജനം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ ലീഗും കോൺഗ്രസും സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ശ്രീകണ്ഠാപുരം, പാനൂർ, കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, തളിപ്പറമ്പ്, ആന്തൂർ, മട്ടന്നൂർ എന്നിവയുള്‍പ്പെടെയുള്ള നഗരസഭകളിലെ ലീഗ്-കോൺഗ്രസ് കമ്മിറ്റികളാണ് സുപ്രീം…