Posted inLATEST NEWS NATIONAL
വാഷിംഗ്ടണില്‍ ഇന്ത്യൻ ഉദ്യോഗസ്ഥനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രാദേശിക പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണോ എന്ന് സംശയിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. എംബസി വെള്ളിയാഴ്ച ഔദ്യോഗിക പ്രസ്താവനയില്‍ മരണം സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. സെപ്റ്റംബർ…
