Posted inKERALA LATEST NEWS
കടന്നല്‍ കുത്തേറ്റ് 110 വയസുകാരി മരിച്ചു
കോട്ടയം: കോട്ടയം മുണ്ടക്കയത്ത് കടന്നല്‍ ആക്രമണത്തില്‍ വയോധിക മരിച്ചു. പുഞ്ചവയല്‍ പാക്കാനം സ്വദേശി 110 വയസുകാരി കുഞ്ഞിപ്പെണ്ണാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിനു സമീപത്ത് വെച്ചാണ് വയോധികയെ കടന്നല്‍ ആക്രമിച്ചത്. ഇവരുടെ മൂന്ന് ബന്ധുക്കളും കുത്തേറ്റ് ചികിത്സയിലാണ്. കടന്നല്‍ക്കൂട്ടം എത്തിയത്…
