Posted inLATEST NEWS NATIONAL
രണ്ട് കോടിയുടെ വാച്ച്; വിവാഹത്തിന് അതിഥികളായി എത്തിയവർക്ക് അംബാനിയുടെ വക സമ്മാനം
കോടികള്‍ മുടക്കിയ വിവാഹത്തിന് അതിഥികളായി എത്തിയ സുഹൃത്തുക്കള്‍ക്കും വിലപിടിച്ച സമ്മാനം നല്‍കി വരൻ അനന്ത് അംബാനി. ഒരു കിടിലൻ വാച്ച്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര വാച്ച് നിര്‍മാതാക്കളായ ഓഡിമർ പീഗ്വെയുടെ രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് ആനന്ദിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക്…
