Posted inKERALA
1000 രൂപ കുടിശ്ശിക; പാലക്കാട് വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി
പാലക്കാട്(PALAKKAD): വൈദ്യുതി ബില്‍ കുടിശ്ശിക അടക്കാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കണക്ഷൻ വിച്ഛേദിക്കുന്ന നടപടികള്‍ ശക്തമാക്കി കെഎസ്ബി. വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍ ഇത്തവണ പാലക്കാട് വടക്കഞ്ചേരി ജലസേചന വകുപ്പ് ഓഫീസിന്റെ ഫ്യൂസ് ആണ് കെഎസ്ഇബി ജീവനക്കാര്‍ വിച്ഛേദിച്ചത്. 1000 രൂപയാണ് കുടിശികയായി ഉണ്ടായിരുന്നത്. …
