Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിൽ ജലക്ഷാമം; 53 തടാകങ്ങൾ പൂർണമായും വറ്റിവരണ്ടു
ബെംഗളൂരു: ബെംഗളൂരുവിൽ ഇത്തവണയും ജലക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ വർഷവും നഗരം കഠിനമായ ജലക്ഷാമത്തിലൂടെയാണ് കടന്നു പോയത്. ഇതിനു സമാനമായ അവസ്ഥ തന്നെയാണ് ഈ വേനലിലും നഗരം നേരിടുന്നത്. നിലവിൽ തടാക സംഭരണശേഷിയുടെ 35 ശതമാനം മാത്രമേ ജലക്ഷാമം ബാധിക്കാതെയുള്ളൂ. ബാക്കിയുള്ളവ വേനലിന്‍റെ…

