ബെംഗളൂരുവില്‍ ഇന്ന് ജലവിതരണം മുടങ്ങും

ബെംഗളൂരുവില്‍ ഇന്ന് ജലവിതരണം മുടങ്ങും

ബെംഗളൂരു: വൈദ്യുതി വിതരണലൈനിൽ അടിയന്തര അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബെംഗളൂരു നഗരത്തിൽ ഇന്ന് രാവിലെ 10.30 മുതൽ 12.30 വരെ കാവേരി ജലവിതരണം മുടങ്ങുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി. അറിയിച്ചു. ಬೆಂಗಳೂರು ನಾಗರಿಕರೇ, ವೃಷಭಾವತಿ ಮತ್ತು ತಾತಗುಣಿ ವಿದ್ಯುತ್ ಸ್ಥಾವರಗಳ ನಡುವೆ ಪರಿಕರಗಳ ಬದಲಾವಣೆ ನಡೆಯುತ್ತಿರುವ…
തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം തടസപ്പെടും

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം തടസപ്പെടും

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം ഭാഗികമായി തടസപ്പെടും. അരുവിക്കര പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് ജലവിതരണം മുടങ്ങുക. പൈപ്പ് പൊട്ടലും അറ്റകുറ്റപണികളും മൂലം കുടിവെള്ളം മുടങ്ങുന്നത് പതിവായതോടെ കടുത്ത ദുരിതത്തിലാണ് നഗരവാസികൾ. ഏതാണ്ട്…
കുടിവെള്ളംമുട്ടി തിരുവനന്തപുരം, വ്യാപക പ്രതിഷേധം; ഇന്ന് വൈകിട്ടോടെ പരിഹാരമാകുമെന്ന് മന്ത്രി

കുടിവെള്ളംമുട്ടി തിരുവനന്തപുരം, വ്യാപക പ്രതിഷേധം; ഇന്ന് വൈകിട്ടോടെ പരിഹാരമാകുമെന്ന് മന്ത്രി

തിരുവനന്തപുരം: കുടിവെള്ളംമുട്ടി തലസ്ഥാന നഗരി. നഗരത്തിലെ 45 വാർഡുകളാണ് കഴിഞ്ഞ നാല് ദിവസമായി കുടിവെള്ളക്ഷാമത്താൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. മിക്ക വീടുകളിലും വാട്ടർ അതോറിറ്റി പൈപ്പ് വെള്ളം ശേഖരിക്കാൻ ടാങ്കുകൾ ഉണ്ടായിരുന്നതുകൊണ്ട് രണ്ടുദിവസം വലിയ പ്രതിഷേധങ്ങൾ ഉണ്ടായില്ല. എന്നാൽ പ്രതിസന്ധി നാലാം ദിവസത്തിലേക്ക് കടന്നതോടെ…