Posted inKERALA LATEST NEWS
ജലസംഭരണി തകര്‍ന്ന് അപകടം; അമ്മയും കുഞ്ഞും മരിച്ചു
പാലക്കാട് വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്നുവീണ് യുവതിയ്ക്കും കുഞ്ഞിനും ദാരുണന്ത്യം. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും ഒന്നര വയസ്സുള്ള കുഞ്ഞുമാണ് അപകടത്തില്‍ മരിച്ചത്. ഷൈമിലി(30), സമീറാം എന്നിവരാണ് മരിച്ചത്. ബംഗാള്‍ സ്വദേശി ബസുദേവിൻ്റെ ഭാര്യയും കുഞ്ഞുമാണ് അപകടത്തില്‍ മരിച്ചത്. ബസുദേവ് പശുക്കളെ വളർത്തുന്ന…

