കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതല്‍ 2.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.1 മുതല്‍…
ഉയര്‍ന്ന തിരമാല, കള്ളക്കടല്‍; കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്

ഉയര്‍ന്ന തിരമാല, കള്ളക്കടല്‍; കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്

കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരള - ലക്ഷദ്വീപ് തീരങ്ങളിലും കർണ്ണാടക തീരത്തും മണിക്കൂറില്‍…
കള്ളക്കടല്‍, ഉയര്‍ന്ന തിരമാല; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

കള്ളക്കടല്‍, ഉയര്‍ന്ന തിരമാല; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

കേരള തീരത്തും തമിഴ്‌നാട് തീരത്തും വെള്ളിയാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍…
കനത്ത ചൂട്; ബെംഗളൂരുവിൽ നിന്ന് ഹജ്ജിന് പോയ രണ്ട് തീർഥാടകർ മരിച്ചു

കനത്ത ചൂട്; ബെംഗളൂരുവിൽ നിന്ന് ഹജ്ജിന് പോയ രണ്ട് തീർഥാടകർ മരിച്ചു

ബെംഗളൂരു: സൗദി അറേബ്യയിൽ കനത്ത ചൂടിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് ഹജ്ജിനു പോയ രണ്ട് തീർഥാടകർ മരിച്ചു. ആർടി നഗറിലെ താമസക്കാരിയായ കൗസർ റുഖ്‌സാന (69) ഫ്രേസർ ടൗണിൽ നിന്നുള്ള മുഹമ്മദ് ഇല്യാസ് (50) എന്നിവരാണ് മരിച്ചത്. സൗദിയിൽ താപനില 52…
കള്ളക്കടല്‍, ഉയര്‍ന്ന തിരമാല: കേരള തീരത്ത് ജാഗ്രത

കള്ളക്കടല്‍, ഉയര്‍ന്ന തിരമാല: കേരള തീരത്ത് ജാഗ്രത

കേരള തീരത്ത് ശനിയാഴ്ച രാത്രി 07.00 മണി വരെയും, തമിഴ്‌നാട് തീരത്ത് ശനിയാഴ്ച രാത്രി 11.30 വരെയും കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.…