Posted inKERALA LATEST NEWS
‘ഞാനും കുടുംബവും സുരക്ഷിതരാണ്’; വ്യാജവാര്‍ത്തയും ചിത്രങ്ങളും പ്രചരിപ്പിക്കരുതെന്ന് ധീരജ്
വയനാട്ടിലുണ്ടായ ഭീകരമായ ഉരുള്‍പ്പൊട്ടലിന്റെ ഞെട്ടലില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. സംഭവ സ്ഥലത്ത് നിന്നും രക്ഷാദൗത്യത്തിലൂടെ മൃതദേഹങ്ങളും അവശിഷ്ടങ്ങളും ലഭിക്കുന്ന ഹൃദയഭേദകമായ കാഴ്ചയാണ് ദുരന്തഭൂമിയില്‍ നിന്നും പുറത്തു വരുന്നത്. ഉരുൾപൊട്ടലിന്റെ വിവിധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചെളിയിൽ പുതഞ്ഞ് നിൽക്കുന്ന സഹോദരങ്ങളുടെ ഫ്രെയിം…









