വയനാട് ദുരന്തത്തില്‍ അനുശോചിച്ചു

വയനാട് ദുരന്തത്തില്‍ അനുശോചിച്ചു

ബെംഗളൂരു: കേരളത്തിനെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തില്‍ ബെംഗളൂരുവിലെ മത-സാംസ്‌കാരിക സംഘടനകള്‍ അനുശോചിച്ചു. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടലില്‍ ഉറ്റവരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ട ആളുകള്‍ അനുഭവിക്കുന്ന വേദനയില്‍ ബെംഗളൂരു ജില്ല സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ദുഃഖം രേഖപ്പെടുത്തി. എസ്…
വയനാട് ദുരന്തം; നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു

വയനാട് ദുരന്തം; നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു

ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു. ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് വള്ളംകളി മാറ്റിവെക്കാന്‍ തീരുമാനമായത്. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ്…
ദുരിതബാധിതരെ ചേര്‍ത്തുപിടിച്ച്‌ സിനിമാ ലോകം

ദുരിതബാധിതരെ ചേര്‍ത്തുപിടിച്ച്‌ സിനിമാ ലോകം

വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി സിനിമ ലോകം. നിരവധി താരങ്ങളാണ് വയനാടിന് കൈത്താങ്ങായി എത്തുന്നത്. ഇപ്പോഴിതാ വയനാടിന് സഹായവുമായി മമ്മൂട്ടിയും ദുല്‍ഖല്‍ സല്‍മാനും രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖർ സല്‍മാൻ 15 ലക്ഷം രൂപയുമാണ് നല്‍കിയത്. തുക മന്ത്രി…
വയനാട് ദുരന്തം; ചൂരല്‍ മലയില്‍ സന്ദര്‍ശനം നടത്തി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

വയനാട് ദുരന്തം; ചൂരല്‍ മലയില്‍ സന്ദര്‍ശനം നടത്തി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമുഖത്ത് ലോക്സഭ പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ദുരന്ത ഭൂയിലെത്തി. ചൂരല്‍ മലയിലാണ് രാഹുലും പ്രിയങ്കയും ആദ്യം സന്ദര്‍ശനം നടത്തിയത്. ഇരുവര്‍ക്കുമൊപ്പം കെ സി വേണുഗോപാലും വി…
തീരാനോവായി മുണ്ടക്കെെ; മരണം 280 കടന്നു

തീരാനോവായി മുണ്ടക്കെെ; മരണം 280 കടന്നു

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 280 ആ‌യി ഉയർന്നു. 200 പേരെയാണ് കാണാതായത്. ഇവരില്‍ 29 പേർ കുട്ടികളാണ്. 100 പേരെയാണ് തിരിച്ചറിഞ്ഞത്. 234 പേരെ ആശുപത്രിയിലെത്തിച്ചു. 142 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെ ഉരുള്‍പൊട്ടല്‍ ബാധിച്ചതായാണ്…
വയനാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലൂട്ടാൻ തയാറായി ഇടുക്കിയിലെ ‘അമ്മ’

വയനാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലൂട്ടാൻ തയാറായി ഇടുക്കിയിലെ ‘അമ്മ’

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വന്ന ഒരു കുറിപ്പ് വൈറലായി മാറിയിരുന്നു. വയനാട്ടില്‍ വന്ന് കുഞ്ഞുമക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാല്‍ നല്‍കി സംരക്ഷിക്കാനും തയ്യാറാണെന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പായിരുന്നുവത്. ഇടുക്കി സ്വദേശികളായ സജിൻ പാറേക്കരയാണ് ഈ…
മുണ്ടക്കൈയില്‍ ജീവനോടെ ആരും ബാക്കിയില്ല; സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി

മുണ്ടക്കൈയില്‍ ജീവനോടെ ആരും ബാക്കിയില്ല; സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി

വയനാട്: മുണ്ടക്കൈയിലെ രക്ഷാദൗത്യം മികച്ച രീതിയില്‍ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവനോടെ ആരും ബാക്കിയില്ലെന്ന് സൈന്യം അറിയിച്ചു. എല്ലാവരെയും രക്ഷപ്പെടുത്തിയതായും സൈന്യം അറിയിച്ചിട്ടുണ്ട്. എങ്കിലും, ചാലിയാറിലും ചൂരല്‍മലയിലും അടക്കം തിരച്ചില്‍ തുടരുമെന്നും മികച്ച സേവനമാണ് സൈന്യം കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.…
വയനാട് ദുരന്തഭൂമിയില്‍ കൈത്താങ്ങ് ആകാൻ മമ്മൂട്ടിയുടെ കെയര്‍ ആൻഡ് ഷെയര്‍

വയനാട് ദുരന്തഭൂമിയില്‍ കൈത്താങ്ങ് ആകാൻ മമ്മൂട്ടിയുടെ കെയര്‍ ആൻഡ് ഷെയര്‍

വയനാടിന് സഹായവുമായി മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആന്റ് ഷെയർ‌ ഇന്റർനാഷണല്‍ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സി പി സാലിഹിന്റെ സി പി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവരാണത്തിനായി വയനാട്ടിലേക്ക് പുറപ്പെടുന്നത്. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് വയനാട് ഉണ്ടായത്.…
വയനാട് ദുരന്തമുഖത്തെ ബെയ്‌ലി പാല നിര്‍മാണം അവസാനഘട്ടത്തില്‍

വയനാട് ദുരന്തമുഖത്തെ ബെയ്‌ലി പാല നിര്‍മാണം അവസാനഘട്ടത്തില്‍

വയനാട്: കേരളം കണ്ട മഹാദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. രാത്രിയിലും തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്.…
വയനാട് ഉരുൾപൊട്ടൽ; മരിച്ചവരിൽ രണ്ട് കർണാടക സ്വദേശികളും

വയനാട് ഉരുൾപൊട്ടൽ; മരിച്ചവരിൽ രണ്ട് കർണാടക സ്വദേശികളും

ബെംഗളൂരു: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരിൽ രണ്ട് പേർ കർണാടക സ്വദേശികളും. രണ്ട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിലിൽ പരുക്കേറ്റ മറ്റൊരു കർണാടക സ്വദേശി ആശുപത്രിയിൽ ചികിത്സയിലാണ്. ചാമരാജ്നഗർ സ്വദേശികളായ പുട്ടസിദ്ദി (62), റാണി (50) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ…