Posted inKERALA LATEST NEWS
വയനാട് ഉരുള്‍പൊട്ടല്‍: ഒന്നാംഘട്ട പുനരധിവാസ പട്ടികയ്ക്ക് അംഗീകാരം
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഒന്നാം ഘട്ട ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറായതായി സര്‍ക്കാര്‍. 242 ഗുണഭോക്താക്കളുടെ പട്ടികയാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. രണ്ടാം ഘട്ട പട്ടിക പിന്നീട് പുറത്തിറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗമാണ്…






