വയനാട് ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളും

വയനാട് ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളും

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരിതംബാധിച്ചവർക്കുള്ള ബാങ്ക് വായ്‌പകൾ എഴുതിത്തള്ളും. കേരള സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കാണ് 52 പേരുടെ 64 ലോണുകൾ എഴുതിത്തള്ളാൻ തീരുമാനിച്ചത്. 1,05,00000ത്തിലധികം രൂപയുടെ വായ്പകളാണ് മൊത്തത്തില്‍ എഴുതിത്തള്ളുക. ഒരു മാസത്തിനകം ഇതുമായി ബന്ധപ്പെട്ട…
വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; കാര്‍ഷിക ഗ്രാമ വികസന ബാങ്ക് വായ്‌പ്പകള്‍ എഴുതി തള്ളും

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; കാര്‍ഷിക ഗ്രാമ വികസന ബാങ്ക് വായ്‌പ്പകള്‍ എഴുതി തള്ളും

വയനാട്: വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസമായി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം. വയനാട് ദുരന്ത ബാധിതരുടെ വായ്‌പ്പകള്‍ എഴുതി തള്ളാൻ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു. 52 പേരുടെ 64 വായ്‌പ്പകളാണ് ബാങ്ക്…
ഇരുകാലിനും ശസ്ത്രക്രിയ കഴിഞ്ഞു; ശ്രുതിയെ വാര്‍ഡിലേക്ക് മാറ്റി, ആരോഗ്യ നില തൃപ്‌തികരം

ഇരുകാലിനും ശസ്ത്രക്രിയ കഴിഞ്ഞു; ശ്രുതിയെ വാര്‍ഡിലേക്ക് മാറ്റി, ആരോഗ്യ നില തൃപ്‌തികരം

വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനായിരുന്ന ജെന്‍സണിനെയും നഷ്‌ടപ്പെട്ട ശ്രുതി ആശുപത്രിയിൽ തുടരുന്നു. ചൊവ്വാഴ്ച കൽപ്പറ്റയിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ശ്രുതിയുടെ രണ്ട് കാലുകളും ഒടിഞ്ഞിരുന്നു. ശസ്ത്രക്രിയയ് ശേഷം ശ്രുതിയെ ആശുപത്രിയുടെ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്.…
ജെൻസന് അന്ത്യചുംബനം നൽകി ശ്രുതി; കണ്ണീരോടെ കേരളം

ജെൻസന് അന്ത്യചുംബനം നൽകി ശ്രുതി; കണ്ണീരോടെ കേരളം

കൽപ്പറ്റ: അപകടത്തിൽ അന്തരിച്ച ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ മോശമായതിനാൽ ആശുപത്രിയിലേക്ക് മൃതദേഹം…
ശ്രുതിക്കൊപ്പം നാട് ഒന്നാകെയുണ്ട്, ദുരിതങ്ങളെയും വെല്ലുവിളികളെയും അതിജീവിക്കാൻ ആകട്ടേ: മുഖ്യമന്ത്രി

ശ്രുതിക്കൊപ്പം നാട് ഒന്നാകെയുണ്ട്, ദുരിതങ്ങളെയും വെല്ലുവിളികളെയും അതിജീവിക്കാൻ ആകട്ടേ: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരില്ലാതായ ചൂരൽമല സ്വദേശിനിയായ ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസന്റെ അപകടമരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജെൻസനും ശ്രുതിയും ബന്ധുക്കളും അപകടത്തിൽപ്പെട്ട വാർത്ത ഹൃദയഭേദകമായിരുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ശ്രുതിയുടെകൂടെ ഈ നാടുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ…
പ്രാര്‍ത്ഥനകള്‍ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെന്‍സന്‍ യാത്രയായി

പ്രാര്‍ത്ഥനകള്‍ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെന്‍സന്‍ യാത്രയായി

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ സകലതും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ ജെൻസണും മരണത്തിന് കീഴടങ്ങി. കൽപ്പറ്റ വെള്ളാരംകുന്നിൽ വാഹനാപകടത്തിൽ പരുക്കേറ്റ ജെൻസൺ ചികിത്സയിലായിരുന്നു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു…
വയനാട് പുനരധിവാസം; ദൂരവാണി നഗർ കേരളസമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5,75,000 രൂപ നല്‍കി

വയനാട് പുനരധിവാസം; ദൂരവാണി നഗർ കേരളസമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5,75,000 രൂപ നല്‍കി

ബെംഗളൂരു:  വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ബെംഗളൂരു ദൂരവാണി നഗർ കേരളസമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. സമാജത്തിന്റെ എട്ടു സോണുകളിൽ നിന്നും കൂടാതെ സമാജം നടത്തുന്ന ജൂബിലി സ്കൂൾ, ജൂബിലി കോളേജ്,സി.ബി.എസ്.സി ഇംഗ്ലീഷ്…
വയനാടിന്റെ പുനരധിവാസ ഫണ്ട്; ഒരുമാസത്തെ ശമ്പളം നല്‍കി രാഹുല്‍ ഗാന്ധി

വയനാടിന്റെ പുനരധിവാസ ഫണ്ട്; ഒരുമാസത്തെ ശമ്പളം നല്‍കി രാഹുല്‍ ഗാന്ധി

വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എംപി ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി. ഒരുമാസത്തെ ശമ്പളമായ 2,30,000 രൂപയാണ് സംഭാവന നല്‍കിയത്. തന്റെ ഒരു മാസത്തെ ശമ്പളം വയനാടിന്റെ ദുരിതാശ്വാസ-പുനരധിവാസ ഫണ്ടിലേക്ക്…
ഉരുൾ എടുത്ത നാടിന്‍റെ ഉയർത്തെഴുന്നേൽപ്പിന് എഐകെഎംസിസി ബെംഗളൂരു 55 ലക്ഷം രൂപയും ഒരു ഏക്കർ ഭൂമിയും നൽകി

ഉരുൾ എടുത്ത നാടിന്‍റെ ഉയർത്തെഴുന്നേൽപ്പിന് എഐകെഎംസിസി ബെംഗളൂരു 55 ലക്ഷം രൂപയും ഒരു ഏക്കർ ഭൂമിയും നൽകി

ബെംഗളൂരു: ഒറ്റരാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട വയനാട് ജനതയ്ക്ക് വേണ്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയും  ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ബെംഗളൂരുവിലെയും കുടകിലെയും വിവിധ പള്ളികള്‍…
വയനാട് പുനരധിവാസം: എസ്.വൈ.എസ് സാന്ത്വന ആദ്യഘട്ട സഹായം നൽകി

വയനാട് പുനരധിവാസം: എസ്.വൈ.എസ് സാന്ത്വന ആദ്യഘട്ട സഹായം നൽകി

ബെംഗളൂരു: ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ വിറങ്ങലിച്ച വയനാടിനെ ചേർത്ത് നിർത്തി ബെംഗളൂരു എസ്.വൈ.എസ് സാന്ത്വന.  ദുരന്തം നടന്ന ഉടനെ പത്ത് ലക്ഷത്തിന് മുകളിൽ വിലവരുന്ന അവശ്യസാധനങ്ങൾ കയറ്റി അയച്ചതോടൊപ്പം കേരള മുസ്ലിം ജമാഅത്തിന് കീഴിൽ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് ആദ്യഘട്ട സഹായം എന്ന…