Posted inASSOCIATION NEWS
വയനാട് ദുരന്തം; ഹൊസപേട്ട് കൈരളി കൾച്ചറൽ അസോസിയേഷന്‍ ഓണാഘോഷം ഇത്തവണ ആർഭാടരഹിതമായി
ബെംഗളൂരു : ഹൊസപേട്ട് കൈരളി കൾച്ചറൽ അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം ആർഭാടമില്ലാതെ നടത്താൻ തീരുമാനിച്ചതായി പ്രസിഡണ്ട് എം.കെ. മത്തായി, ജനറൽ സെക്രട്ടറി സുന്ദരൻ പച്ചിക്കാരൻ എന്നിവർ അറിയിച്ചു. സെപ്റ്റംബർ 22-ന് ഹൊസ്പേട്ടയിലെ വി.എൻ റോയൽ ഫംഗ്ഷൻ ഹാളിലാണ് പരിപാടി. നേരത്തെ തീരുമാനിച്ചിരുന്ന…









