Posted inKERALA LATEST NEWS
വയനാട് ഉരുള്‍പൊട്ടല്‍; മരണസംഖ്യ 56 ആയി ഉയർന്നു
വയനാട്: വയനാട് മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 56 ആയി ഉയർന്നു. ഇനിയും മരണസഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. ഇപ്പോഴും നിരവധി പ്രദേശങ്ങളില്‍ രക്ഷാപ്രവർത്തനത്തിന് എത്താൻ സാധിക്കാത്തതാണ് നിലവിലെ ആശങ്ക. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്.…




