Posted inKERALA LATEST NEWS
ഉരുൾപൊട്ടൽ; ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ അഞ്ചംഗ സംഘം ഇന്ന് വയനാട്ടിൽ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞർ ഇന്ന് സന്ദർശിക്കും. ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘമാണ് ഇന്ന് വയനാട്ടിലെത്തി പരിശോധന നടത്തും. ദുരന്തം നടന്ന പ്രദേശങ്ങളിലെയും അതിനോട് ചേർന്നുള്ള മേഖലകളിലും സംഘം അപകടസാധ്യത വിലയിരുത്തും.…







