Posted inKERALA LATEST NEWS
ഉരുൾപൊട്ടൽ; മുണ്ടക്കൈ, ചാലിയാർ മേഖലകളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചാലിയാർ മേഖലകളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. 359 പേരുടെ മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്നും ഇതുവരെ കണ്ടെടുത്തത്. ഉരുൾപൊട്ടലിന്റെ ആറാം ദിനവും വിശ്രമമില്ലാതെയാണ് ദുരന്തമേഖലയിൽ സൈന്യവും പോലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും രക്ഷാദൗത്യം നടത്തിയത്. മണ്ണിനടിയിൽ…





