Posted inKERALA LATEST NEWS
സിഗ്നൽ ലഭിച്ച ഭാഗത്ത് മനുഷ്യ സാന്നിധ്യമില്ല; ഇന്നത്തെ രക്ഷാദൗത്യം അവസാനിച്ചു
തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയ സ്ഥലത്ത് റഡാർ സിഗ്നൽ ലഭിച്ചെങ്കിലും പരിശോധനകൾ വിഫലം. സ്ഥലത്ത് മനുഷ്യ ജീവന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതേതുടർന്ന് ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു. കെട്ടിടത്തിനകത്ത് ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുവെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് രാത്രി വൈകിയും പരിശോധന നടത്താൻ…









