Posted inKERALA LATEST NEWS
വയനാട്ടിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവം; ആളെക്കൊല്ലി കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്
മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവ സ്ത്രീയുടെ ജീവനെടുത്തതിൽ പ്രതിഷേധം ശക്തമായി. നാട്ടുകാരുടെ പ്രതിഷേധം കനക്കുന്നതിനിടെ കടുവയെ വെടിവെച്ചു കൊല്ലാൻ ജില്ല ഭരണകൂടം ഉത്തരവിട്ടു. കടുവയെ വെടിവെച്ചു കൊല്ലാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. കേന്ദ്ര വന്യജീവി സംരക്ഷണ…









