വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

വയനാട്: വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. റോഡ് ഷോയായി വയനാട് കലക്ട്രേറ്റിലെത്തിയാണ് നാമനിർദേശ പത്രിക നൽകുക. പതിനൊന്ന് മണിക്ക് കല്പറ്റ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോയിൽ രാഹുൽ ഗാന്ധിയും സോണിയയും…
സോണിയ ഗാന്ധി വയനാട്ടിലേക്ക്; പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും

സോണിയ ഗാന്ധി വയനാട്ടിലേക്ക്; പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സോണിയാ ഗാന്ധിയെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തില്‍ പ്രചാരണം നടത്താനാണ് സോണിയ വയനാട്ടിലെത്തുന്നത്. പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധി എത്തുമെന്ന് ഇന്നലെ തന്നെ അറിയിപ്പ് ലഭിച്ചിരുന്നു. മറ്റന്നാളാണ് മൂവരും വയനാട്ടിലെത്തുന്നത്. കല്‍പ്പറ്റയില്‍ സ്ഥാനാര്‍ഥിയുടെ റോഡ് ഷോയില്‍ മൂവരും…
വയനാട്ടിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥി

വയനാട്ടിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥി

കൽപ്പറ്റ:വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ നേതാവ് സത്യൻ മൊകേരി മത്സരിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്. വയനാട് ജില്ല കമ്മിറ്റിയാണ് സത്യൻ മൊകേരിയുടെ പേര് ശിപാർശ ചെയ്തത്. സിപിഐ ദേശീയ കൗൺസിൽ അംഗമായ ഇദ്ദേഹം…
പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ നവംബര്‍ 13ന് വോട്ടെടുപ്പ്; വോട്ടെണ്ണല്‍ 23ന്

പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ നവംബര്‍ 13ന് വോട്ടെടുപ്പ്; വോട്ടെണ്ണല്‍ 23ന്

പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ ഡല്‍ഹിയില്‍ ചേർന്ന വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി…
ശ്രുതിക്കു വീട്; ബോചെ വാഗ്ദാനം ചെയ്ത 10 ലക്ഷം കൈമാറി

ശ്രുതിക്കു വീട്; ബോചെ വാഗ്ദാനം ചെയ്ത 10 ലക്ഷം കൈമാറി

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും ബന്ധുക്കളും നഷ്ടപ്പെട്ട ശ്രുതിക്ക് ഉടന്‍ വീട് ഒരുങ്ങും. വീട് നിര്‍മ്മാണത്തിനായി ബോചെ പത്തു ലക്ഷം രൂപ കൈമാറി. പ്രതിശ്രുത വരന്‍ ജെന്‍സനോടൊപ്പം യാത്ര ചെയ്യവേ അപകടത്തില്‍പ്പെട്ട് ജെന്‍സന്‍ മരിക്കുകയും ശ്രുതി അടക്കം 9 പേര്‍ക്ക് ഗുരുതരമായി…
വയനാട് പുനരധിവാസം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കി ഐഡിബിഐ ബാങ്ക്

വയനാട് പുനരധിവാസം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കി ഐഡിബിഐ ബാങ്ക്

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഒരു കോടി രൂപ നല്‍കി ഐഡിബിഐ ബാങ്ക്. സംഭാവന ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജയകുമാര്‍ എസ്. പിള്ള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബാങ്കിന്റെ കൊച്ചി സോണ്‍ സിജിഎം മോഹന്‍ ഝാ,…
ശ്രുതിയെ കണ്ട് ആശ്വസിപ്പിച്ച്‌ ഡോ. ബോബി ചെമ്മണ്ണൂര്‍; ജെന്‍സന്റെ ആഗ്രഹം പോലെ വീട് വെച്ച്‌ നല്‍കും

ശ്രുതിയെ കണ്ട് ആശ്വസിപ്പിച്ച്‌ ഡോ. ബോബി ചെമ്മണ്ണൂര്‍; ജെന്‍സന്റെ ആഗ്രഹം പോലെ വീട് വെച്ച്‌ നല്‍കും

വയനാട്: കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രുതിയെ ആശ്വസിപ്പിക്കാൻ ഡോ. ബോബി ചെമ്മണ്ണൂരെത്തി. ജെൻസൻ്റെ ആഗ്രഹം പോലെ ശ്രുതിക്ക് വീട് വെച്ച്‌ നല്‍കുമെന്ന് ബോച്ചെ പറഞ്ഞു. ഉരുള്‍പൊട്ടല്‍ മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടതാണ് ശ്രുതിക്ക്. അകന്ന ബന്ധുക്കള്‍ മാത്രമാണ് ബാക്കിയായത്. അവർക്കും ശ്രുതിക്കും…
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരൻ ജിൻസനും വാഹനാപകടത്തില്‍ പരുക്ക്

മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരൻ ജിൻസനും വാഹനാപകടത്തില്‍ പരുക്ക്

കല്‍പ്പറ്റ: ബസും വാനും കൂട്ടിയിടിച്ച്‌ ഒമ്പത് പേർക്ക് പരുക്ക്. വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നിലാണ് സംഭവം. ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരന്‍ ജെന്‍സണും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ജെന്‍സണ് തലയ്ക്ക് ഗുരുതര പരുക്കേറ്റു. ശ്രുതിക്ക് കാലിലാണ് പരുക്ക്. ജെൻസണെ മൂപ്പൻസ്…
വയനാട് തലപ്പുഴയിലെ മരംമുറി; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎഫ്‌ഒ

വയനാട് തലപ്പുഴയിലെ മരംമുറി; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎഫ്‌ഒ

വയനാട് തലപ്പുഴയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മരം മുറിയില്‍ വിശദമായ അന്വേഷണം നടത്താൻ ഡിഎഫ്‌ഒയുടെ നിർദ്ദേശം. മുറിച്ച മരങ്ങള്‍ എത്രത്തോളം ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് കണ്ടെത്താൻ പരിശോധന നടത്താനാണ് നിർദ്ദേശം. സർക്കാരിന് എത്രത്തോളം നഷ്ടം വന്നുവെന്ന് കണ്ടെത്തുന്നതിലും പരിശോധന നടക്കും. അനുമതി വാങ്ങാതെ…
വയനാട്ടിൽ ടൂറിസം പുനരുജ്ജീവിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി

വയനാട്ടിൽ ടൂറിസം പുനരുജ്ജീവിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി

വയനാട്: വൻ ഉരുൾപൊട്ടലിന് സാക്ഷ്യം വഹിച്ച വയനാടിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തണമെന്ന് രാഹുൽ ഗാന്ധി. ദുരന്തം ജില്ലയുടെ ഒരു ഭാഗത്തെ മാത്രമേ ഉരുൾപൊട്ടൽ ബാധിച്ചിട്ടുള്ളൂവെന്നും വയനാട് മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായി തുടരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ…