കേരളത്തില്‍ ഉയർന്ന തിരമാല–കള്ളക്കടൽ പ്രതിഭാസം; രണ്ട് ജില്ലകളിൽ ജാഗ്രത നിർദേശം

കേരളത്തില്‍ ഉയർന്ന തിരമാല–കള്ളക്കടൽ പ്രതിഭാസം; രണ്ട് ജില്ലകളിൽ ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തില്‍ മാർച്ച് 11ന് രാവിലെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. 11ന് രാവിലെ 8.30 മുതൽ മാർച്ച് 12 രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ജാ​ഗ്രത നിർദേശം നൽകി.…
ശൈത്യകാലം അവസാനിക്കുന്നു; ബെംഗളൂരുവിൽ വേനൽക്കാലം ഇത്തവണ നേരത്തെ

ശൈത്യകാലം അവസാനിക്കുന്നു; ബെംഗളൂരുവിൽ വേനൽക്കാലം ഇത്തവണ നേരത്തെ

ബെംഗളൂരു: ബെംഗളൂരുവിൽ ശൈത്യകാലം അവസാനിക്കുന്നു. വേനൽ ഇത്തവണ പതിവിലും നേരത്തെയാണ് എത്തുന്നത്. വരുംദിവസങ്ങളിലും ചൂട് കൂടിയ കാലാവസ്ഥ തന്നെ ബെംഗളൂരുവിൽ തുടരും എന്നാണ് കാലാവസ്ഥാ വകുപ്പ് സൂചിപ്പിക്കുന്നത്. പതിവിന് വിപരീതമായി ഇത്തവണ ജനുവരി അവസാനം വലിയ ചൂടാണ് അനുഭവപ്പെട്ടത്. ഫെബ്രുവരി ആദ്യവാരവും…
ബെംഗളൂരുവിൽ തണുപ്പിന് പിന്നാലെ മഴയും; 2025ലെ ആദ്യ മഴ ഉടൻ

ബെംഗളൂരുവിൽ തണുപ്പിന് പിന്നാലെ മഴയും; 2025ലെ ആദ്യ മഴ ഉടൻ

ബെംഗളൂരു: ബെംഗളൂരുവിൽ തണുപ്പിന് പിന്നാലെ മഴയും ഉടനെത്തുന്നു. ഈ വർഷത്തെ ആദ്യ മഴ അടുത്ത ദിവസങ്ങളിൽ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്‍റെ ഫലമായാണ് നഗരത്തില്‍ മഴ ലഭിക്കുക.…
ബെംഗളൂരുവിൽ വീണ്ടും തണുപ്പ് വർധിക്കുന്നു

ബെംഗളൂരുവിൽ വീണ്ടും തണുപ്പ് വർധിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ തണുപ്പ് വീണ്ടും വർധിക്കുന്നു. വരും ദിവസങ്ങളിൽ താപനില ഇനിയും താഴുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ബെംഗളൂരുവിൽ വരുന്ന നാല് ദിവസത്തേക്ക് താപനില വീണ്ടും താഴാനുള്ള സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ താപനില 10…
ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ അതിശൈത്യം അനുഭവപ്പെട്ടേക്കും

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ അതിശൈത്യം അനുഭവപ്പെട്ടേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ അതിശൈത്യം  അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നഗരത്തിൽ കുറഞ്ഞ താപനില 13 ഡിഗ്രിയിലെത്തിയേക്കുമെന്നും കൂടിയ താപനില 27 ഡിഗ്രി വരെയായിരിക്കുമെന്നും ഐഎംഡി അറിയിച്ചു. അതിരാവിലെ കനത്ത മൂടൽ മഞ്ഞിനും…
ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കും

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ അനുഭവപ്പെട്ട ന്യൂനമർദ ത്തെ തുടർന്നുള്ള തണുപ്പാണ് ഇപ്പോഴും നഗരത്തിലുള്ളത്. വെള്ളിയാഴ്ച ബെംഗളൂരുവിലെ കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില…
ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കാൻ സാധ്യത

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കാൻ സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഡിസംബർ അവസാന വാരം ആയതോടെ ബെംഗളൂരു പതിവു തണുപ്പിലേക്ക് പോയിരിക്കുകയാണ്. നഗരത്തിൽ മഞ്ഞ് നിറഞ്ഞ കാലാവസ്ഥാ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ചത്തെ കൂടിയ…
ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടും

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടും

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). നഗരത്തിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി പെയ്ത തുടർച്ചയായ മഴ കുറഞ്ഞിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിലും മഴ തുടരുവാൻ സാധ്യതയുണ്ടെന്നാണ് ഐഎംഡി അറിയിച്ചത്. സ്കൈമെറ്റ് വെദറിന്‍റെ റിപ്പോർട്ട് അനുസരിച്ച്…