കുടിവെള്ളത്തെ ചൊല്ലി തർക്കം; വിവാഹ ചടങ്ങുകൾ മുടങ്ങി

കുടിവെള്ളത്തെ ചൊല്ലി തർക്കം; വിവാഹ ചടങ്ങുകൾ മുടങ്ങി

ബെംഗളൂരു: കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ വിവാഹ ചടങ്ങുകൾ മുടങ്ങി. ചിത്രദുർഗ ഹിരിയൂരിലായിരുന്നു സംഭവം. ദാവൻഗരെ ജില്ലയിലെ ജഗലൂരിൽ നിന്നുള്ള എൻ. മനോജ് കുമാറിന്റെയും തുമകുരു ഷിറ താലൂക്കിലെ ചിരതഹള്ളിയിൽ നിന്നുള്ള സി.എ. അനിതയുടെയും വിവാഹത്തിന് മുമ്പുള്ള സൽക്കാരത്തിനിടെയാണ് സംഭവം. ഹിരിയൂർ ടൗൺ…
നടി പാർവതി നായർ വിവാഹിതയായി

നടി പാർവതി നായർ വിവാഹിതയായി

ചെന്നൈ: തെന്നിന്ത്യന്‍ നടി പാര്‍വതി നായര്‍ വിവാഹിതയായി. ഹൈദരാബാദ് സ്വദേശി വ്യവസായിയായ ആഷ്രിത് അശോകാണ് നടിയുടെ വരന്‍. ചെന്നൈയില്‍വച്ചു നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.  നിരവധി പേരാണ് താരത്തിന് വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇരുവരുടേതും  പ്രണയവിവാഹമാണ്. നേരത്തെ വിവാഹ…
കാത്തിരിപ്പിന് വിരാമം; നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി റിലീസ് ഉടൻ

കാത്തിരിപ്പിന് വിരാമം; നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി റിലീസ് ഉടൻ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നയൻതാര. നയൻതാരയുടെ വിവാഹവും ആഘോഷപൂര്‍വമായിരുന്നു. വിഘ്‍നേശ് ശിവനുമായിട്ടാണ് താരം വിവാഹിതയായത്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഇവരുടെ വിവാഹ വീഡിയോ ഇനി ഒടിടിയില്‍ കാണാം. താര ദമ്പതികളുടെ വിവാഹത്തിന്‍റെ വീഡിയോ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. നെറ്റ്ഫ്ളിക്സാണ്…
ഗുരുവായൂരമ്പല നടയിൽ ഇന്ന് കല്യാണ മേളം; പുതുജീവിതത്തിലേക്ക് 356 വധൂവരന്മാർ

ഗുരുവായൂരമ്പല നടയിൽ ഇന്ന് കല്യാണ മേളം; പുതുജീവിതത്തിലേക്ക് 356 വധൂവരന്മാർ

തൃശൂര്‍: ഗുരുവായൂരമ്പല നടയിൽ ഇന്ന് കല്യണ മേളം. 356 വിവാഹങ്ങളാണ് ഇന്ന് ക്ഷേത്രത്തില്‍ നടക്കുന്നത്. പുലര്‍ച്ചെ നാല് മണിമുതല്‍ താലിക്കെട്ട് തുടങ്ങി. ആറ് മണി വരെ 76 വിവാഹങ്ങള്‍ കഴിഞ്ഞു. ഇനിയും ടോക്കണ്‍ എടുത്ത് വിവാഹം ബുക്ക് ചെയ്യാം. ഇതോടെ 2017ല്‍…