വീണ്ടും വെസ്റ്റ് നൈല്‍; കണ്ണൂരിൽ 19 കാരിക്ക് രോഗം സ്ഥിരീകരിച്ചു

വീണ്ടും വെസ്റ്റ് നൈല്‍; കണ്ണൂരിൽ 19 കാരിക്ക് രോഗം സ്ഥിരീകരിച്ചു

കണ്ണൂരിൽ 19 കാരിക്ക് വെസ്റ്റ് നൈല്‍ സ്ഥിരീകരിച്ചു. ചെങ്ങളായി വളക്കൈയിലാണ് രോഗം സ്ഥിരീകരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ വർഷം 28 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ആദ്യമായി രോഗം കണ്ടെത്തിയത് 2011-ല്‍ ആലപ്പുഴയിലാണ്. സംസ്ഥാനത്ത്…