Posted inKERALA LATEST NEWS
ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍പനി സ്ഥിരീകരിച്ചു
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പാനൂരില്‍ ഒരാള്‍ക്ക് വെസ്റ്റ് നൈല്‍പനി സ്ഥിരീകരിച്ചു. ഒരാഴ്ചമുമ്പ് ശരീരവേദനയും ഛര്‍ദ്ദിയുമായി തൃക്കുന്നപ്പുഴ ഫഷറീസ് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ 55 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഫിഷറീസ് ആശുപത്രിയില്‍ നിന്നും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന്റെ…
