പാലക്കാട് ആറുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു

പാലക്കാട് ആറുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു

പാലക്കാട്: തച്ചമ്പാറയില്‍ ആറു വയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സന്തോഷിന്റെയും ബിന്‍സിയുടെയും മകള്‍ പ്രാര്‍ഥന (6) നാണ് പരുക്കേറ്റത്. മൂത്ത കുട്ടിയായ കീര്‍ത്തനയെ സ്‌കൂള്‍ ബസിലേക്ക് കയറ്റി തിരികെ ബിന്‍സിയും പ്രാര്‍ത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ രാവിലെ 8.30…
ശബരിമല ദർശനത്തിനെത്തിയ ഒമ്പത് വയസുകാരനെ പന്നി ആക്രമിച്ചു

ശബരിമല ദർശനത്തിനെത്തിയ ഒമ്പത് വയസുകാരനെ പന്നി ആക്രമിച്ചു

പത്തനംതിട്ട: ശബരിമലയിൽ പന്നിയുടെ ആക്രമണം. ദർശനത്തിനെത്തിയ ഒമ്പത് വയസുകാരനെയാണ് പന്നി ആക്രമിച്ചത്. ആലപ്പുഴ സ്വദേശി ശ്രീഹരിയാണ് ആക്രമണത്തിനിരയായത്. കുട്ടിയുടെ കാലിന് ഗുരുതര പരുക്കേറ്റു. സന്നിധാനം കെഎസ്ഇബി ഓഫീസിന് മുമ്പിലായിരുന്നു സംഭവം. നടപ്പന്തലിലേക്ക് നടക്കവേ പന്നി പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. വലതുകാലിന്റെ മുട്ടിന് പരുക്കേറ്റ…
കാട്ടുപന്നികളുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്, നിരവധി കടകള്‍ക്ക് കേടുപാട്

കാട്ടുപന്നികളുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്, നിരവധി കടകള്‍ക്ക് കേടുപാട്

തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി കടകള്‍ക്ക് കേടുപാട്. തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിലാണ് സംഭവം. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെയാണ് നാടിനെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ കാട്ടുപന്നി ആക്രമണമുണ്ടായത്. കൂട്ടമായി എത്തിയ കാട്ടുപന്നികള്‍ ജങ്ഷനിലെ റോഡ് മുറിച്ച് കടക്കവെ വാഹനങ്ങളുടെ ശബ്ദം കേട്ട്…