Posted inLATEST NEWS WORLD
അമേരിക്കയിൽ വീണ്ടും കാട്ടുതീ; രണ്ടു മണിക്കൂറിൽ 5000 ഏക്കർ കത്തിനശിച്ചു
വാഷിങ്ടൺ: ആശങ്കയിലാക്കി യുഎസിലെ ലോസാഞ്ചലസിൽ വീണ്ടും കാട്ടുതീ. 2 മണിക്കൂറിൽ അയ്യായിരം ഏക്കറിലേക്ക് തീ പടർന്നു. തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ഏഴിടത്തായാണ് ലോസ് ആഞ്ചൽസിൽ കാട്ടുതീ പടരുന്നത്. ഇതിൽ രണ്ടിടത്തേത് വലിയ കാട്ടുതീയാണ്.…


