Posted inLATEST NEWS NATIONAL
പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25 മുതൽ
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25 മുതൽ ഡിസംബർ 20 വരെ നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു സർക്കാരിന്റെ നിർദ്ദേശം അംഗീകരിച്ചതായി പാർലിമെന്ററികാര്യ മന്ത്രി കിരൺ റിജിജു എക്സ് പോസ്റ്റിൽ അറിയിച്ചു. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നവംബർ…
