കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക; വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക; വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

ബെംഗളൂരു; കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകള്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷൻ ബെംഗളൂരുവിൽ സംഘടിപ്പിച്ച ഫാമിലി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിലാണ് ആറു മാസക്കാലത്തെ പ്രചാരണത്തിന് സമാപനമായി സമ്മേളനം നടന്നത്. ധാര്‍മ്മികത…
ബാംഗ്ലൂർ മലയാളി ഫാമിലി കോൺഫറൻസ്; ഒരുക്കങ്ങൾ പൂർത്തിയായി

ബാംഗ്ലൂർ മലയാളി ഫാമിലി കോൺഫറൻസ്; ഒരുക്കങ്ങൾ പൂർത്തിയായി

ബെംഗളൂരു: വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ വിസ്ഡം ബാംഗ്ലൂർ നാളെ വൈകിട്ട് 3.30 മുതല്‍ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനില്‍ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്‍റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയച്ചു. പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്താനായി ബെംഗളൂരുവില്‍ എത്തിയ കർണാടക…
ബെംഗളൂരു മലയാളി ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 21 ന്

ബെംഗളൂരു മലയാളി ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 21 ന്

ബെംഗളൂരു:  വിസ്ഡം ബെംഗളൂരു സംഘടിപ്പിക്കുന്ന ബെംഗളൂരു മലയാളി ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 21, ഞായറാഴ്ച പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനില്‍ നടക്കും. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് പി.എന്‍. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. കുടുംബം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും നിര്‍ദ്ദേശിച്ചുകൊണ്ട്…
വിസ്ഡം ഫാമിലി കോൺഫറൻസ്; തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

വിസ്ഡം ഫാമിലി കോൺഫറൻസ്; തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

ബെംഗളുരു : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജൂലൈ 21 ന് ബെംഗളുരുവിലെ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പാവലിയനിൽ വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന് മുന്നോടിയായി തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ഹെഗ്‌ഡെ നഗറിലെ എസ്.കെ.എഫ്…