Posted inASSOCIATION NEWS
”ഒരു നറുപുഷ്പമായ്”; സംഗീത പരിപാടി സംഘടിപ്പിച്ചു
ബെംഗളൂരു: വേള്‍ഡ് മലയാളി കൗണ്‍സില്‍, കൈരളി കലാ സമിതി സംയുക്തമായി സംഘടിപ്പിച്ച ''ഒരു നറുപുഷ്പമായ്'' സംഗീത പരിപാടി വിമാനപുര കൈരളി കലാ സമിതി ഓഡിറ്റോറിയത്തില്‍ അരങ്ങേറി. പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായണനും ഗായിക മധുശ്രീ നാരായണനും ചേര്‍ന്നാണ് ഖയാല്‍, ഗസല്‍,…

