Posted inASSOCIATION NEWS
വേൾഡ് മലയാളീ ഫെഡറേഷൻ ലിറ്ററേച്ചർ ഫോറം സെമിനാർ നാളെ
ബെംഗളൂരു: വേൾഡ് മലയാളീ ഫെഡറേഷൻ ഇന്ത്യ നാഷണൽ കൗൺസിൽ ലിറ്ററേച്ചർ ഫോറം നടത്തുന്ന പ്രതിമാസ സാഹിത്യ സെമിനാർ ഇന്ദിരാ നഗർ റൊട്ടറി ഹാളിൽ നാളെ രാവിലെ പത്തുമണി മുതല്‍ നടക്കും. ആധുനീക ലോകവും മലയാള ഭാഷയും എന്ന വിഷയത്തിൽ പാനൽ ചര്‍ച്ച,…



