Posted inLATEST NEWS
മീന്‍ മോഷ്ടിച്ചെന്ന് ആരോപണം, ഉഡുപ്പിയില്‍ യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, നാലുപേര്‍ അറസ്റ്റില്‍
ബെംഗളൂരു: മീൻ മോഷ്ടിച്ചെന്നാരോപിച്ച് 41 കാരിയായ ദളിത് യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. കർണാടക ഉഡുപ്പിയിലെ മാൽപെ മത്സ്യബന്ധന തുറമുഖത്തിന് സമീപം മാർച്ച് 18ന് ആണ് സംഭവം നടന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ബുധനാഴ്ച പോലീസ് കേസ്…

