വനിതാദിനാഘോഷം

വനിതാദിനാഘോഷം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം ചിക്കബാനവാര അബ്ബിഗ്ഗരെ സോണ്‍ വനിതാദിനാഘോഷം എഴുത്തുകാരി രമ പ്രസന്ന പിഷാരടി ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ വിനിത മനോജ് അധ്യക്ഷത നിര്‍വഹിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍, വനിതാ വിഭാഗത്തിനുള്ള പ്രാതിനിധ്യത്തേക്കുറിച്ചും, അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, അവരുടെ…
പാലക്കാട്‌ ഫോറം ബെംഗളൂരു വനിതാ ദിനാഘോഷം

പാലക്കാട്‌ ഫോറം ബെംഗളൂരു വനിതാ ദിനാഘോഷം

ബെംഗളൂരു:  പാലക്കാട്‌ ഫോറം ബെംഗളുരുവിന്റെ വനിതാ വിഭാഗം ഉഷസ്സിന്റെ വനിതാ ദിനാഘോഷവും വുമൺ അച്ചിവമെന്റ് അവാർഡ് ദാന ചടങ്ങും ജാലഹള്ളി മേദരഹള്ളിയിലെ ഫോറം ഓഫീസിൽ വെച്ച് ആഘോഷിച്ചു. ഉഷസ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ദിവ്യ ദിലീപ് അധ്യക്ഷത വഹിച്ചു. പ്രശസ്ത നാടക…
ഇസിഎ വനിതാദിനാഘോഷം

ഇസിഎ വനിതാദിനാഘോഷം

ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) ‘സ്ത്രീ’ കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ വനിതാദിനം സംഘടിപ്പിച്ചു. കന്നഡ നടി മല്ലിക പ്രസാദ് മുഖ്യാതിഥിയായി. ചടങ്ങിന്റെ ഭാഗമായി ഇസിഎയുടെ വനിതാജീവനക്കാരെ പാരിതോഷികം നൽകി അനുമോദിച്ചു. ഇസിഎ സമിതിയുടെ പ്രത്യേക ഉപദേശക ശ്രീദേവി ഉണ്ണി സ്ത്രീസമിതിയെക്കുറിച്ച്…
ധ്വനി വനിതാദിനാഘോഷം

ധ്വനി വനിതാദിനാഘോഷം

ബെംഗളൂരു: ജാലഹള്ളി ധ്വനി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാദിനാഘോഷത്തില്‍ സാമൂഹികപ്രവർത്തക രതി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഇന്ദിരാ ബാലന്‍ അധ്യക്ഷത വഹിച്ചു. സുധാ കരുണാകരൻ, രേണുകാ വിജയനാഥ്, വിമലാ ഗോപിനാഥ്, സുജാതാ സുരേഷ്, സബിതാ അജിത്, സുഷമാ രാവുണ്ണി, രശ്മി രാജ്,…
ഹൊസൂർ കൈരളി സമാജം വനിതാദിനാഘോഷം 23ന്

ഹൊസൂർ കൈരളി സമാജം വനിതാദിനാഘോഷം 23ന്

ബെംഗളൂരു: ഹൊസൂർ കൈരളി സമാജം മഹിളാ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാദിനം 23ന് രാവിലെ 10 മണി മുതൽ സമാജം ഓഡിറ്റോറിയത്തിൽ നടക്കും. ദേശീയവനിതാ ലീഡർഷിപ്പ് അവാർഡ്, മികച്ച വനിതാ അച്ചീവർ ബഹുമതി, സാർക്ക് നേഷൻസ് ഇൻ്റർനാഷണൽ ഹ്യൂമൻ റൈറ്റ്‌സ് അസോസിയേഷൻ…
വനിതാദിനാഘോഷം

വനിതാദിനാഘോഷം

ബെംഗളൂരു: ബെംഗളൂരു വാരിയർ സമാജം വനിതാദിനാഘോഷം ഇന്ദിരാ നഗര്‍ ഇസിഎയിൽ വിവിധ കലാപരിപാടികളോടെ നടന്നു. കവയത്രിയും എഴുത്തുകാരിയുമായ ഇന്ദിരാ ബാലൻ മുഖ്യാതിഥി ആയിരുന്നു. എം.വി. വിജയൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പന്ത്രണ്ട് വനിതകളെ ഈ ചടങ്ങിൽ ആദരിച്ചു.…
വനിതാ ദിനാഘോഷം

വനിതാ ദിനാഘോഷം

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് കെ.ജി ഹള്ളി മാതൃസമിതി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. നോവലിസ്റ്റ് കെ. കവിത, മുതിര്‍ന്ന അമ്മമാരായ പുഷ്പ ലത, നാരായണിയമ്മ എന്നിവരുടെ സാന്നിധ്യത്തില്‍ ഭദ്രദീപം കൊളുത്തി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു ജനറല്‍…
വനിതാദിനാഘോഷം

വനിതാദിനാഘോഷം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം വനിതാവിഭാഗം സുരഭിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്രവനിതാദിനം ആഘോഷിച്ചു. അസോസിയേറ്റ് ജനറൽ കൗൺസൽ, ലീഗൽ & കൊമേഴ്സ്യൽ അഫയേഴ്സ് ഹെഡ് ഗിരിജ രാജ്, കിൻഡർ ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീവള്ളി എന്നിവർ മുഖ്യാതിഥികളായി. വിദ്യാഭ്യാസം വീട്ടിൽ നിന്ന് തുടങ്ങേണ്ടതിന്റെ…
വനിതാദിനാഘോഷം സംഘടിപ്പിച്ചു

വനിതാദിനാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: വനിതാദിനാഘോഷത്തിന്‍റെ ഭാഗമായി ബെംഗളൂരു ശാസ്ത്ര സാഹിത്യവേദി നവോത്ഥാന മൂല്യങ്ങളും പുത്തൻ തലമുറയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മലയാളം മിഷൻ കർണാടക ഘടകം സെക്രട്ടറി ഹിതാ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയർപേഴ്സൺ സോയ കുട്ടപ്പൻ അധ്യക്ഷത വഹിച്ചു.…
മലയാളം മിഷൻ, ശാസ്ത്ര സാഹിത്യവേദി വനിതാ ദിനാഘോഷം

മലയാളം മിഷൻ, ശാസ്ത്ര സാഹിത്യവേദി വനിതാ ദിനാഘോഷം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ വനിതാ ദിനാഘോഷം ശനിയാഴ്ച രാവിലെ 10 മുതൽ അശാക് നഗർ ചർച്ച് സ്ട്രീറ്റിലെ സമാഗത സ്പേസിൽ നടക്കും. എഴുത്തുകാരി ആനി വള്ളിക്കാപ്പൻ മുഖ്യാതിഥിയാകും. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് ദാമോധരൻ അധ്യക്ഷത വഹിക്കും,…