Posted inLATEST NEWS SPORTS
സ്മൃതി ഷോ; ബംഗ്ലാദേശിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ഫൈനലില്‍
ദാംബുള്ള (ശ്രീലങ്ക): വനിതകളുടെ ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിഫൈനല്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 81 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒമ്പത് ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് ജയം സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന ശ്രീലങ്ക -…
