സൗരോ‍ർജ കരാറിന് കോടികൾ കൈക്കൂലി; ഗൗതം അദാനിക്കെതിരെ  വഞ്ചനക്കേസ്

സൗരോ‍ർജ കരാറിന് കോടികൾ കൈക്കൂലി; ഗൗതം അദാനിക്കെതിരെ വഞ്ചനക്കേസ്

വാഷിങ്ടൺ: ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ അഴിമതി, കൈക്കൂലി, വഞ്ചന കുറ്റം ചുമത്തി ന്യൂയോർക്ക് കോടതി. ഊർജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകൾ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയതിനാണ് കേസ്. സൗരോ‍ർജ കരാറുകൾ ലഭിക്കാനായി ഗൗതം അദാനി, ഇന്ത്യൻ ഉദ്യോഗസ്ഥർക്ക്…
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; ട്രംപിനെ പ്രശംസിച്ച് നരേന്ദ്ര മോദി

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; ട്രംപിനെ പ്രശംസിച്ച് നരേന്ദ്ര മോദി

അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. മുൻ കാലയളവിലെ വിജയകരമായ പ്രവർത്തനങ്ങൾ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ…
സ്പെയിനിൽ ദുരന്തം വിതച്ച് മഴ; മരണം 205 കടന്നു

സ്പെയിനിൽ ദുരന്തം വിതച്ച് മഴ; മരണം 205 കടന്നു

സ്‌പെയിൻ: സ്പെയിനിൽ ദുരന്തം വിതച്ച് മഴ. കൊടുങ്കാറ്റും പേമാരിയും മൂലമുണ്ടായ മിന്നൽ പ്രളയത്തിൽ 205ലേറെ പേരാണ് ഇതുവരെ മരണപ്പെട്ടത്. നിരവധി പേരെ കാണാതായി. വലൻസിയ നഗരത്തിലാണ് ഭൂരിഭാഗം മരണങ്ങളും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. റോഡുകളും പാലങ്ങളുമടക്കം തകർന്നതിനാൽ രക്ഷാപ്രവർത്തനത്തിൽ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.…
ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ പ്രധാനമന്ത്രി സമ്മാനിച്ച കിരീടം മോഷ്ടിക്കപ്പെട്ടു

ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ പ്രധാനമന്ത്രി സമ്മാനിച്ച കിരീടം മോഷ്ടിക്കപ്പെട്ടു

ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കിരീടം മോഷ്ടിക്കപ്പെട്ടു. ബംഗ്ലാദേശിലെ ശ്യാംനഗറിനടുത്ത് സത്‌കിരയിലെ ജഷേരോശ്വരി ക്ഷേത്രത്തിൽ നിന്നാണ് കാളി ദേവിയുടെ കിരീടം മോഷണം പോയത്. വിഷയത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് പ്രതിഷേധം അറിയിച്ചു. 2021ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെ ഈ…
ചരിത്രത്തിലാദ്യം; ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ ദുർഗാപൂജ ആഘോഷിച്ചു

ചരിത്രത്തിലാദ്യം; ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ ദുർഗാപൂജ ആഘോഷിച്ചു

ബെംഗളൂരു: ചരിത്രത്തിലാദ്യമായി ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ദുർഗാപൂജ ആഘോഷങ്ങൾ നടന്നു. ബംഗാളി ക്ലബ് യുഎസ്എ ആണ് രണ്ട് ദിവസത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടൈംസ് സ്‌ക്വയറിന്റെ ഹൃദയഭാഗത്തായിട്ടാണ് ദുർഗാ പൂജ പന്തൽ സ്ഥാപിച്ചത്. നവമി…
സ്‌പേസ് എക്‌സ് ദൗത്യത്തിന് തുടക്കം; സുനിത വില്യംസിനും ബച്ച് വില്‍മോറിനുമായി ക്രൂ 9 ബഹിരാകാശത്തേക്ക്

സ്‌പേസ് എക്‌സ് ദൗത്യത്തിന് തുടക്കം; സുനിത വില്യംസിനും ബച്ച് വില്‍മോറിനുമായി ക്രൂ 9 ബഹിരാകാശത്തേക്ക്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാനുള്ള സ്‌പേസ് എക്‌സ് ദൗത്യത്തിന് തുടക്കം. സ്പേസ് എക്സിന്റെ ക്രൂ 9 വിജയകരമായി വിക്ഷേപിച്ചു. ബോയിങ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തിലെ യന്ത്ര തകരാറുമൂലമാണ് ഇരുവരും ബഹിരാകാശത്ത് കുടുങ്ങിയത്. ഫ്‌ലോറിഡയിലെ കേപ് കനാവറലില്‍…
സുനിതയും ബുച്ച് വിൽമോറും ഇല്ലാതെ സ്റ്റാർലൈനർ ഭൂമിയിലെത്തി

സുനിതയും ബുച്ച് വിൽമോറും ഇല്ലാതെ സ്റ്റാർലൈനർ ഭൂമിയിലെത്തി

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്ക് തിരിച്ചെത്തി. രാവിലെ 9.34ഓടെ പേടകം ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്റ് സ്‌പേസ് ഹാർബറിൽ ലാൻഡ് ചെയ്തു. മടക്കയാത്രയ്‌ക്ക് ആറ് മണിക്കൂർ വേണ്ടി വരുമെന്നാണ് ശാസ്ത്രസംഘം അറിയിച്ചിരിക്കുന്നത്.…
സുഡാനിൽ അണക്കെട്ട് തകർന്ന് 132 മരണം; 200 ലധികം പേരെ കാണാതായി

സുഡാനിൽ അണക്കെട്ട് തകർന്ന് 132 മരണം; 200 ലധികം പേരെ കാണാതായി

സുഡാനിൽ അണക്കെട്ട് തകർന്ന് 132 പേർ കൊല്ലപ്പെടുകയും 200 ലധികം പേരെ കാണാതാവുകയും 20 ഗ്രാമങ്ങൾ നശിക്കുകയും ചെയ്തു. കിഴക്കൻ സുഡാനിൽ ചെങ്കടലിന്റ സമീപത്ത് പോർട്ട് സുഡാനിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്ക് മാറിയുള്ള അർബാത്ത് അണക്കെട്ടാണ് തകർന്നത്. ഓഗസ്റ്റ്…