വനിത ടി20 ലോകകപ്പിന് ഇന്ന് തുടക്കം

വനിത ടി20 ലോകകപ്പിന് ഇന്ന് തുടക്കം

വനിതാ ടി20 ലോകകപ്പിന്റെ 9-ാം പതിപ്പിന് യു.എ.ഇയിൽ ഇന്ന് തുടക്കം. പത്തു ടീമുകൾ മാറ്റുരയ്‌ക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശ് സ്കോട്ലൻഡിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം വെള്ളിയാഴ്ച ന്യൂസിലൻഡിനെതിരെയാണ്. സ്റ്റാർ സ്പോർട്സിലും ‍ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങൾ ലൈവായി…
ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍; ചരിത്രനേട്ടവുമായി മിച്ചൽ സ്റ്റാര്‍ക്ക്

ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍; ചരിത്രനേട്ടവുമായി മിച്ചൽ സ്റ്റാര്‍ക്ക്

ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ബംഗ്ലാദേശിനെതിരായ ടി-20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയതോടെയാണ് റെക്കോര്‍ഡ് സ്റ്റാര്‍ക്കിനു സ്വന്തമായത്. ഏകദിന, ടി-20 ലോകകപ്പുകളിലെ മൊത്തം…
ടി-20 ലോകകപ്പ്; സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ആദ്യ ജയം

ടി-20 ലോകകപ്പ്; സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ആദ്യ ജയം

ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തിൽ ആദ്യ മത്സരത്തില്‍ തന്നെ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 48 റണ്‍സ് ജയം. ഇന്ത്യ മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ ആയുള്ളു. നാല്…
ടി-20 ലോകകപ്പ്; സൂപ്പർ എട്ടിൽ ഇന്ത്യ – അഫ്ഗാൻ മത്സരം ഇന്ന്

ടി-20 ലോകകപ്പ്; സൂപ്പർ എട്ടിൽ ഇന്ത്യ – അഫ്ഗാൻ മത്സരം ഇന്ന്

ടി-20 ലോകകപ്പിലെ സൂപ്പർ എട്ട് ഘട്ടത്തിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ദുർബലരെന്ന് വിളിക്കരുതെന്ന് ആവർത്തിച്ച് ഓർമിപ്പിക്കുന്ന അഫ്ഗാനിസ്ഥാനാണ് എതിരാളികൾ. അയർലൻഡ്, പാകിസ്ഥാൻ, യുഎസ്എ എന്നീ ടീമുകളെ തോൽപ്പിച്ചാണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയത്. ക്യാനഡയുമായുള്ള അവസാന മത്സരം…
ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് കെയിൻ വില്യംസൺ

ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് കെയിൻ വില്യംസൺ

ഏകദിന, ടി-20 ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് ന്യൂസീലൻഡ് സൂപ്പർ താരം കെയിൻ വില്യംസൺ. വരും സീസണിൽ ടീമുമായുള്ള കരാർ പുതുക്കില്ലെന്നും വില്യംസൺ അറിയിച്ചു. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം ഔദായിഗികമായി സ്ഥിരീകരിച്ചു. എന്നാൽ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടരും. ക്രിക്കറ്റിൽ താത്പര്യം…
ടി-20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി നേടി ഇന്ത്യൻ വംശജൻ

ടി-20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി നേടി ഇന്ത്യൻ വംശജൻ

ടി-20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി ഇനി ഇന്ത്യന്‍ വംശജനായ സാഹില്‍ ചൗഹാന് സ്വന്തം. സൈപ്രസിനെതിരായ മത്സരത്തില്‍ എസ്റ്റോണിയന്‍ ബാറ്ററായാണ് താരം റെക്കോര്‍ഡ് കുറിച്ചത്. 27 പന്തില്‍ സെഞ്ച്വറിയിലെത്തിയ സാഹില്‍ പിന്നിലാക്കിയത് നമീബിയന്‍ താരം ജാന്‍ നികല്‍ ലോഫ്റ്റി ഈറ്റണെയാണ്. 33 പന്തിലായിരുന്നു…
ടി-20 ലോകകപ്പ്; ആശ്വാസ വിജയവുമായി ന്യൂസിലാൻഡ്

ടി-20 ലോകകപ്പ്; ആശ്വാസ വിജയവുമായി ന്യൂസിലാൻഡ്

ടി-20 ലോകകപ്പിൽ ആശ്വാസ വിജയവുമായി ന്യൂസിലാൻഡ്. പാപ്പുവ ന്യു ​ഗുനിയയ്ക്കെതിരെ (പിഎൻജി) ഏഴ് വിക്കറ്റിന്റെ വിജയമാണ് സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പിഎൻജി ടീം വെറും 78 റൺസിന് ഓൾ ഔട്ടായി. മറുപടി പറഞ്ഞ ന്യൂസിലാൻഡ് 12.2 ഓവറിൽ…
ലോകകപ്പിൽ സൂപ്പർ 8 മത്സരക്രമം തയ്യാർ; ഇന്ത്യയെ കാത്തിരിക്കുന്നത് നിർണായക മാച്ചുകൾ

ലോകകപ്പിൽ സൂപ്പർ 8 മത്സരക്രമം തയ്യാർ; ഇന്ത്യയെ കാത്തിരിക്കുന്നത് നിർണായക മാച്ചുകൾ

ടി-20 ലോകകപ്പിലെ സൂപ്പർ 8 മത്സരക്രമം തയ്യാറായി. ബുധനാഴ്ച തുടക്കമാകുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ അമേരിക്ക ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം വ്യാഴാഴ്ച അഫ്ഗാനിസ്ഥാന് എതിരെയാണ്. ബംഗ്ലാദേശും ഓസ്ട്രേലിയയുമാണ് സൂപ്പർ എട്ടിലെ ഇന്ത്യയുടെ മറ്റ് എതിരാളികൾ. ശനിയാഴ്ചയാണ് ബംഗ്ലാദേശിനെതിരായ മത്സരം.…
ടി-20 ലോകകപ്പ്; അയർലൻഡിനെ പരാജയപ്പെടുത്തി പാകിസ്താൻ

ടി-20 ലോകകപ്പ്; അയർലൻഡിനെ പരാജയപ്പെടുത്തി പാകിസ്താൻ

ടി-20 ലോകകപ്പിൽ അയർലൻഡിനെ പരാജയപ്പെടുത്തി പാകിസ്താൻ. അയർലൻഡിന്റെ ശക്തമായ പോരാട്ടത്തിനൊടുവിൽ ഏഴ് പന്തുകളും മൂന്ന് വിക്കറ്റുകളും ബാക്കിയാക്കിയാണ് പാകിസ്താന്റെ വിജയം. ആദ്യ ബാറ്റിംഗിൽ അയർലൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. മറുപടി പറഞ്ഞ പാകിസ്താൻ 18.5 ഓവറിൽ ലക്ഷ്യത്തിലെത്തി. മത്സരത്തിൽ…
ടി-20 ലോകകപ്പ്; മഴമൂലം ഇന്ത്യ – കാനഡ മത്സരം ഉപേക്ഷിച്ചു

ടി-20 ലോകകപ്പ്; മഴമൂലം ഇന്ത്യ – കാനഡ മത്സരം ഉപേക്ഷിച്ചു

ബെംഗളൂരു: തുടര്‍ച്ചയായ രണ്ടാം ദിവസവും മഴ കാരണം ടി - 20 ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരം ഉപേക്ഷിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നിർണായക മത്സരമാണ് ഇന്ന് ഉപേക്ഷിച്ചത്. മഴയില്‍ ഔട്ട്ഫീല്‍ഡ് മത്സരയോഗ്യമല്ലാത്തതിനെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇതേ ഗ്രൂപ്പിലെ…