Posted inLATEST NEWS TECHNOLOGY
പുതിയ പോസ്റ്റുകള്‍ ലോഡ് ചെയ്യാന്‍ കഴിയുന്നില്ല; തകരാര്‍ നേരിട്ട് എക്സ്
ആഗോളതലത്തില്‍ തകരാർ നേരിട്ട് ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗ്ഗിങ് സൈറ്റായ എക്സ്. നിരവധി ഉപയോക്താക്കളാണ് എക്‌സില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നതായി ഇന്നു രാവിലെ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയില്‍ ഉള്‍പ്പെടെ നിരവധി ഇടങ്ങളില്‍ നിന്ന് ഇത്തരം പരാതികള്‍ പുറത്തുവരുന്നുണ്ട്. പുതിയ പോസ്റ്റുകള്‍ ലോഡ്…
