Posted inLATEST NEWS NATIONAL
രാജ്യത്തെ 8,000 എക്സ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാൻ കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: രാജ്യത്തെ 8,000 എക്സ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാൻ കർശന നിർദേശം നല്‍കി കേന്ദ്രസർക്കാർ. ദേശവിരുദ്ധതയും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നത്. അന്തർദേശീയ വാർത്താമാദ്ധ്യമങ്ങളും പ്രമുഖ എക്സ് അക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ്…

