കേരളസമാജം ക്രിസ്മസ് പുതുവത്സരാഘോഷം

കേരളസമാജം ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം കൊത്തന്നൂര്‍ യൂണിറ്റ് ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കൊത്തന്നൂര്‍ ബൈരതി സെന്റ് മേരിസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ആഘോഷങ്ങള്‍ മുന്‍ മന്ത്രി ബൈരതി ബസവരാജ് ഉദ്ഘാടനം ചെയ്തു. കേരളസമാജം കൊത്തന്നൂര്‍ യൂണിറ്റ് കണ്‍വീനര്‍ ജെയ്‌സണ്‍ ലൂക്കോസ് അധ്യക്ഷത…
മലയാളി ഫാമിലി അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സരാഘോഷം നാളെ

മലയാളി ഫാമിലി അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സരാഘോഷം നാളെ

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ മെഗാ ക്രിസ്മസ്-പുതുവത്സരാഘോഷം ‘ഉദയം 2025’  നാളെ വൈകീട്ട് അഞ്ചു മുതൽ രാത്രി 11 വരെ ഇന്ദിരാനഗർ ഇ.സി.എ. ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കും. റോട്ടറി ക്ലബ് ബെംഗളൂരു വിഷനറീസുമായി ചേർന്ന് നടത്തുന്ന ആഘോഷത്തിൽ പ്രസിഡന്റ് പി. തങ്കപ്പൻ…
ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ് ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ് ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു : ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ്ങിന്റെ നേതൃത്വത്തിൽ ക്രിസ്മസ്, പുതുവത്സരാഘോഷവും ബിരിയാണി ചലഞ്ചും സംഘടിപ്പിച്ചു. എസ്.ജി. പാളയ സി.എസ്.ടി. വിദ്യാഭവനിൽ നടന്ന പൊതുസമ്മേളനത്തിൽ ഫാ. ജോർജ് കുഴിക്കാട്ട് മുഖ്യാതിഥിയായി. ഫാ. തോമസ് കുട്ടി അതിഥിയായിരുന്നു. സീനിയർ വിങ് ചെയർമാൻ…
പ്രവാസി മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷം

പ്രവാസി മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷം

ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് പ്രവാസി മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷം "പ്രവാസി സൗഹൃദം" വൈറ്റ്ഫീല്‍ഡ് വിങ്‌സ് എലിംല്‍ വെച്ച് നടന്നു. അസോസിയേഷന് പിന്തുണ നല്‍കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. അസോസിയേഷന്റെ കലണ്ടര്‍ പ്രകാശനം എ ആന്‍ഡ്…