Posted inKARNATAKA LATEST NEWS
ബെംഗളൂരു – കലബുർഗി വന്ദേ ഭാരതിന് യാദ്ഗിറിൽ സ്റ്റോപ്പ് അനുവദിച്ചു
ബെംഗളൂരു: ബെംഗളൂരു - കലബുർഗി വന്ദേ ഭാരത് എക്സ്പ്രസിന് യാദ്ഗിറിൽ സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. പുതിയ വന്ദേ ഭാരത് ട്രെയിൻ (നമ്പർ 22232/31) കലബുർഗിയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെട്ട്…
