Posted inBENGALURU UPDATES LATEST NEWS
ആദ്യവനിത യക്ഷഗാന ‘ഭാഗവത’യും കന്നഡ രാജ്യോത്സവ പുരസ്കാര ജേതാവുമായ കെ ലീലാവതി ബൈപ്പാടിത്തായ അന്തരിച്ചു
ബെംഗളൂരു: യക്ഷഗാന അരങ്ങിലെ പ്രഥമ വനിതാ 'ഭാഗവതയും' (ഗായിക) കർണാടകയിലെ കലാരംഗത്ത് നാല് പതിറ്റാണ്ടുകളിലായി തിളങ്ങിനിന്ന വ്യക്തിത്വവുമായ കെ ലീലാവതി ബൈപ്പാടിത്തായ അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം മംഗളൂരു കൊളമ്പെയിലുള്ള വസതിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. കാസറഗോഡ് മധൂര്‍ സ്വദേശിനിയാണ്. യക്ഷഗാന മദ്ദള…
