Posted inKARNATAKA LATEST NEWS
യെട്ടിനഹോളെ ജലസേചന പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി
ബെംഗളൂരു: യെട്ടിനഹോളെ ജലസേചന പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പദ്ധതിയുടെ ആദ്യഘട്ടം സകലേഷ്പുർ താലൂക്കിലെ ബികെരെ ദൊഡ്ഡനഗറിലെ പമ്പ് ഹൗസിലാണ് ഉദ്ഘാടനം ചെയ്തത്. കോലാർ, ചിക്കബല്ലാപുർ, ബെംഗളൂരു റൂറൽ, രാമനഗര, തുമകുരു, ഹാസൻ, ചിക്കമഗളൂരു ജില്ലകളിലെ 29 താലൂക്കുകളിൽ കുടിവെള്ളം…

