വിവാദ പരാമര്‍ശം: ജലീലിനെതിരെ യൂത്ത് ലീഗ് പരാതി നല്‍കി

വിവാദ പരാമര്‍ശം: ജലീലിനെതിരെ യൂത്ത് ലീഗ് പരാതി നല്‍കി

മലപ്പുറം: വിവാദ പരാമര്‍ശത്തില്‍ കെ.ടി. ജലീലില്‍ എം.എല്‍.എക്കെതിരെ പരാതി നല്‍കി മുസ്ലിം യൂത്ത് ലീഗ്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ജലീല്‍ മതസ്പര്‍ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമര്‍ശം നടത്തിയതെന്നും കേസെടുക്കണമെന്നുമാണ് യൂത്ത്…