ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു, പൊക്കിള്‍ കൊടി മുറിക്കുന്നത് യൂട്യൂബില്‍ കാണിച്ചു; യൂട്യൂബര്‍ക്കെതിരെ കേസ്

ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു, പൊക്കിള്‍ കൊടി മുറിക്കുന്നത് യൂട്യൂബില്‍ കാണിച്ചു; യൂട്യൂബര്‍ക്കെതിരെ കേസ്

ചെന്നൈ: ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റിടുകയും ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസ്. ഇര്‍ഫാനെതിരെ നടപടി എടുക്കുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. തന്റെ യൂട്യൂബ് ചാനലില്‍ 45 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള തമിഴ്‌നാട്ടുകാരനായ ഇര്‍ഫാനാണ് മകളുടെ ജനനത്തിന്റെ…
60 സെക്കൻഡ് അല്ല ഇനി 3 മിനിറ്റ്; ഷോട്സിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാൻ യൂട്യൂബ്‌

60 സെക്കൻഡ് അല്ല ഇനി 3 മിനിറ്റ്; ഷോട്സിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാൻ യൂട്യൂബ്‌

യൂട്യൂബ്‌ ഷോട്‌സിന്റെ ദൈർഘ്യം ഉയർത്താൻ തീരുമാനം. 60 സെക്കൻഡുള്ള നിലവിലെ ദൈർഘ്യം 3 മിനിറ്റായി ഉയർത്താനാണ് യൂട്യൂബിന്റെ ശ്രമം. ഈ മാറ്റം ഉടൻ പ്രാബല്യത്തില്‍ വരും. 30 സെക്കൻഡ് ദൈർഘ്യത്തിനെതിരെ യൂട്യൂബ് ക്രിയേറ്റർമാർ രംഗത്തെത്തിയിരുന്നു. കാര്യങ്ങള്‍ അവതരിപ്പിക്കാൻ 30 സെക്കൻഡ് കുറവാണെന്നായിരുന്നു…
സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു

ന്യൂഡൽഹി: സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. അമേരിക്ക ആസ്ഥാനമായ റിപ്പിള്‍ ലാബ് എന്ന കമ്പനിയുടെ വീഡിയോകളാണ് സുപ്രീംകോടതിയുടെ യൂട്യൂബ് ചാനലില്‍ കാണുന്നത്. ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രശ്‌നം…
ബെംഗളൂരുവില്‍ നിന്നുള്ള ടൂറിസ്റ്റ് ബസ് പാലാ തൊടുപുഴ റോഡില്‍ മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരുക്ക് മൂന്നുപേരുടെ നില ഗുരുതരം

ബെംഗളൂരുവില്‍ നിന്നുള്ള ടൂറിസ്റ്റ് ബസ് പാലാ തൊടുപുഴ റോഡില്‍ മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരുക്ക് മൂന്നുപേരുടെ നില ഗുരുതരം

കോട്ടയം : കോട്ടയം പാലാ തൊടുപുഴ റോഡില്‍ കുറിഞ്ഞി വളവിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. 18പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് വന്ന സൂരജ് എന്ന ബസാണ്…
വിദ്വേഷ പ്രസ്താവന; യൂട്യൂബര്‍ അജീത് ഭാരതിക്കെതിരെ പോലീസ് നോട്ടീസ്

വിദ്വേഷ പ്രസ്താവന; യൂട്യൂബര്‍ അജീത് ഭാരതിക്കെതിരെ പോലീസ് നോട്ടീസ്

ബെംഗളൂരു: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ യൂട്യൂബര്‍ക്കെതിരെ നോട്ടീസ് അയച്ച് ബെംഗളൂരു പോലീസ്. നോയിഡയിലെ യൂട്യൂബര്‍ അജീത് ഭാരതക്കാണ് പോലീസ് നോട്ടീസ് അയച്ചത്. ജൂണ്‍ 15ന് ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ്…
മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍; സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍; സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങള്‍ അടങ്ങിയ ഒമ്പത് വീഡിയോകളാണ് നീക്കം ചെയ്ത‌ത്. ആലപ്പുഴ ഇൻഫോഴ്സ്മെന്റ് ആർടിഒ നിയമലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് കാണിച്ച്‌ യൂട്യൂബിന് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാറില്‍…