Posted inASSOCIATION NEWS LATEST NEWS
വൈസ്‌മെൻ ഇന്റർനാഷണൽ കോൺഫറൻസ് നാളെ
ബെംഗളൂരു : വൈസ്‌മെൻ ഇന്റർനാഷണൽ ബെംഗളൂരു ഡിസ്ട്രിക്റ്റ്-ഒന്ന് കോൺഫറൻസ് നാളെ വൈകീട്ട് ആറിന് ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നടക്കും. ജസ്റ്റിസ് എൻ. സന്തോഷ് ഹെഗ്‌ഡെ മുഖ്യാതിഥിയാകും. ഫാ. ജോർജ് കണ്ണന്താനം, ജേക്കബ് വർഗീസ്, ആർ. ഗണേശൻ, ഫിലിപ്സ് കെ. ചെറിയാൻ, അഡ്വ.…
