Posted inLATEST NEWS SPORTS
മകന്റെ കരിയർ നശിപ്പിച്ചത് എം. എസ്. ധോണി; ഗുരുതര ആരോപണവുമായി യുവരാജ് സിംഗിന്റെ പിതാവ്
ക്രിക്കറ്റ് താരം എം.എസ്. ധോണിക്കെതിരെ ഗുരുതര ആരോപണവുമായി യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. ജീവിതത്തില്‍ ഒരിക്കലും ധോണിക്ക് മാപ്പ് നല്‍കില്ലെന്ന് യോഗ്‌രാജ് പറഞ്ഞു. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ധോണിയാണ് യുവരാജിന്റെ കരിയര്‍ നശിപ്പിച്ചതെന്നും ധോണിയുടെ സ്വാധീനമില്ലായിരുന്നെങ്കില്‍ യുവരാജിന്റെ…
