Posted inKERALA LATEST NEWS
സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ സൂംബ ഡാൻസ് പഠിപ്പിക്കും
തിരുവനന്തപുരം: വരുന്ന അധ്യയന വർഷം മുതൽ സ്കൂളുകളിൽ സൂംബ ഡാൻസ് പഠിപ്പിക്കും. കഴിഞ്ഞ ലഹരിവിരുദ്ധ ബോധവത്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത ശിൽപ്പശാലയിലാണ് സുംബ ഡാൻഡ് പഠിപ്പാനുള്ള നിർദ്ദേശമുണ്ടായത്. അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കുട്ടികളുടെ പെരുമാറ്റ…
