കൊച്ചിയിലെത്തിയത് പരിചയക്കാരെ കാണാൻ; വിവരങ്ങള്‍ കൈമാറി തഹാവൂര്‍ റാണ

കൊച്ചിയിലെത്തിയത് പരിചയക്കാരെ കാണാൻ; വിവരങ്ങള്‍ കൈമാറി തഹാവൂര്‍ റാണ

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ തനിക്ക് പങ്കില്ലെന്ന് തഹാവൂർ റാണ. മുംബൈ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് റാണ മൊഴി നല്‍കിയത്. ഡേവിഡ് കോള്‍മാൻ ഹെഡ്ലിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് റാണ മുംബൈ പോലീസിനോട് പറഞ്ഞത്.

പരിചയക്കാരെ കാണാനാണ് ഡല്‍ഹിയിലും കേരളത്തിലും സന്ദർശനം നടത്തിയതെന്നാണ് തഹാവൂർ റാണയുടെ മൊഴി. താൻ സന്ദർശിച്ചവരുടെ പേരും വിവരങ്ങളും റാണ അന്വേഷണസംഘത്തിന് കൈമാറിയതായാണ് വിവരം. മുംബൈ ക്രൈംബ്രാഞ്ച് സംഘം ഉടൻ കേരളം സന്ദർശിച്ചേക്കും.

TAGS : TAHAWWUR RANA
SUMMARY : Tahavor Rana came to Kochi to meet acquaintances; shared information

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *