തനിമ “ഈദ് സംഗമം‘24”; ജൂലൈ ആറിന് സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ നയിക്കുന്ന സംഗീത നിശ

തനിമ “ഈദ് സംഗമം‘24”; ജൂലൈ ആറിന് സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ നയിക്കുന്ന സംഗീത നിശ

ബെംഗളൂരു : തനിമ കലാ സാഹിത്യ വേദി ബെംഗളൂരു ചാപ്റ്ററിന്റെ നേതൃത്വത്തില്‍ “ഈദ് സംഗമം ‘24” സംഘടിപ്പിക്കുന്നു. ജൂലൈ ആറിന് ശനിയാഴ്ച്ച ഹെന്നൂർ ക്രോസിനടുത്തുള്ള ആഫ്‌സൺ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആണ് പരിപാടി.

ഉച്ചക്ക് 3:00 മുതല്‍ രാത്രി 10 മണി വരെ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത ഗസല്‍ ഗായകരായ സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ തുടങ്ങിയവര്‍ നയിക്കുന്ന സൂഫി സംഗീത നിശ, മെഹന്തി ആര്‍ട്ട്, കാലിഗ്രഫി, ബുക്ക്സ്റ്റാള്‍, ലഘുഭക്ഷണ ശാലകള്‍, കുട്ടികളുടെ പരിപാടികള്‍, എക്സിബിഷന്‍ കൂടാതെ തനിമ കലാസാഹിത്യ വേദി ബെംഗളൂരു ചാപ്റ്ററിലെ കലാകാരന്മാരുടെ പരിപാടികൾ എന്നിവ ഉണ്ടാവും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9880437373.
<br>
TAGS : THANIMA | IMAAM MAJBOOR-SAMIR BINSI
SUMMARY : Thanima Eid Sangamam ‘24. Music night led by Imam Majboor, Samir Binzi on 6th July

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *