ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ താൽക്കാലിക സ്റ്റോപ്

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ താൽക്കാലിക സ്റ്റോപ്

കോട്ടയം: മന്നം ജയന്തിയോടനുബന്ധിച്ച് കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 31, ജനുവരി ഒന്ന്​, രണ്ട്​ തീയതികളിൽ ചങ്ങനാശ്ശേരി പെരുന്നയിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന്​ എത്തുന്നവർക്ക്​ ഇത്​ ഗുണകരമാകുമെന്ന്​ എം.പി പറഞ്ഞു.

<BR>
TAGS : RAILWAY | CHANGANASSERY
SUMMARY : Temporary stop of Janasatabdi Express at Changanassery

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *