പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കാറില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ചാത്തൻതറ സ്വദേശി ബിജു സ്കറിയയും ഭാര്യയും സുഹൃത്തുമാണ് കാറില്‍ ഉണ്ടായിരുന്നത്. യാത്രക്കിടെ കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് മൂവരും ഉടൻ തന്നെ പുറത്തിറങ്ങുകയായിരുന്നു. ഇതിനാല്‍ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. കാർ പൂർണ്ണമായും കത്തിനശിച്ചു.
TAGS : PATHANAMTHITTA | CAR | FIRE
SUMMARY : The car that was running was destroyed by fire

Posted inLATEST NEWS
